
മാന്യമഹാ ബ്ലോഗന്മാരെ.. ബ്ലോഗിമാരേ....നിങ്ങള്‍ക്കേവര്‍ക്കും കുട്ടൂസന്റെ വിനീത നമസ്കാരം....ഞാനദ്യമേ ..തന്നെ പ്രഖ്യാപിക്കുന്നു.. ഞാന്‍ ബ്ലോഗുലകത്തിലെ തുടക്കക്കാരനല്ല... കുട്ടൂസന് എന്ന പേരില്‍ ഒരു ഫ്രോഡ് പോസ്ററുണ്ടാക്കുന്ന തിരക്കിലായിരുന്നു... കാരണം പറയാം... യഥാര്‍ത്ഥ പേരില്‍ പോസ്റ്റിട്ടാല്‍ നമ്മുടെ പോസ്റ്റില്‍ വന്ന് ഗ്രൂപ്പ് കളിക്കാനും ചില നല്ല മ.മ...മക്കള്‍ ഉണ്ടാവും.. അതുകൊണ്ട് പെനാല്ട്ടിയാവും മുമ്പെ പോസ്റ്റിന് പുറത്തു വച്ചു ബോള്‍ തട്ടാമെന്നു വിചാരിച്ചു.
..............................
..............................
..............................
കുട്ടൂസന് എന്ന പേരില്‍ ബ്ലോഗ് തുടങ്ങാന്‍ പ്രധാന കാരണം.. പപ്പൂസ് എന്ന മാന്യമഹാശ്രീമാനാണ്.. പപ്പൂസ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിയ ഒരു കലക്കന്‍ സാധനം കുട്ടൂസനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.... കാരണം പറയാം.... കാലണയുടെ വില പോലുമില്ലാത്ത പോസ്റ്റിട്ട്,,, സ്വയം സാഹിത്യപഞ്ചാനന്മാരാണെന്നും പഞ്ചാനനികളാണെന്നും വിചാരിച്ച് ആത്മരതി കൊള്ളുന്ന ബ്ലോഗുലകത്തിലെ ചില ഞാഞ്ഞൂലുകളെ പപ്പൂസ് കണക്കിന് പരിഹസിച്ചു.... അതുകണ്ടപ്പോള്‍ - കേട്ടപ്പോള്‍-- കുട്ടൂസനാകെ കോരിത്തരിച്ചു... മായാവിയെ കയ്യില്‍ കിട്ടുമ്പോള്‍ പോലുമില്ലാത്ത വിധം ആര്മാദിച്ചൊടുവില് നല്ലൊരു ബ്രേക്ക് ഡാന്‍സും കളിച്ചും... എന്നിട്ടും സന്തോഷം അടക്കാനാവാതെ വന്നപ്പോള്‍ ഡാകിനിയെ വീട്ടില്‍ നിന്നും ചവുട്ടിപുറത്താക്കി. ലുട്ടാപ്പിയെ കുന്തത്തോടൊപ്പം പാര്‍സലാക്കി പുറത്തേക്കെറിഞ്ഞു. ..
.............................
.............................
.............................
അങ്ങനെയങ്ങിനെ ആഹ്ലാദിച്ചിരിക്കുമ്പോഴാണ് കൂട്ടുസന് നല്ലൊരു ഷോക്കേറ്റത്. കാരണം മേറ്റ്ന്നുമല്ല... പപ്പൂസ് മുമ്പത്തെ പോസ്റ്റ് ഡിലീറ്റ് ചെയ്തു... എന്നിട്ട് സിനിമാസ്റ്റെയിലില്‍ ഒരു ക്ഷമാപണവും... ഇതു കണ്ടപ്പോളുണ്ടായ ദേഷ്യം മൂത്ത് മൂത്ത് കുട്ടൂസന് ഈ പോസ്റ്റിടേണ്ടി വന്നു.... കാല്‍ക്കാശിനു വിലയില്ലാത്തതരം എഴുത്തുമാത്രം കൈമുതലായുള്ള - എന്നാല്‍ ഞരമ്പുരോഗികളുടെ തള്ളിക്കയറ്റം കൊണ്ടു മാത്രം കമന്റുകള്‍ കൊണ്ട് സെഞ്ച്വുറി നേടുന്ന ബ്ലോഗിനിമാര്‍ക്കും ബ്ലോഗന്മാര്ക്കും സ്തുതിപാടുന്ന തരംതാണ ചില സ്ഥിരം ബ്ലോഗന്മാരുടെ പട്ടികയില്‍ പപ്പൂസിനെയും ചേര്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ കുട്ടൂസന് സങ്കടം കനത്തു ... ചാത്തനാണേ... സത്യം.....ഇനി പറയാനുള്ളതു മുഴുവന്‍ മാന്യമഹാശ്രീ പപ്പൂസ് അടികളോടാണ്...
"പപ്പൂസേ... തന്റെ മുമ്പത്തെ പോസ്റ്റ് കലക്കി. പലര്ക്കുമിട്ടും നല്ല കൊട്ടു കൊടുക്കുകയും ചെയ്തു. തനിക്കിട്ട് പ്രിയ പണിതതിന് ഭംഗിയായി എന്നാല്‍ മര്യാദ വിടാതെ അതായത് തറയാകാതെ നല്ലൊരു കിടിലന്‍ മറുപടി പോസ്റ്റുമിട്ടു.എന്റെ ഖല്‍ബിലെ ഓസിയാറു നീ കള്ള ബ്ലോഗുകാരാ....എന്നെഴുതിയ പെണ്ണിനിട്ട് കിടിലന്‍ മറുപടി ചാര്‍ത്തിയപ്പോള്‍ ഞാന്‍ വിചാരിച്ചു പപ്പൂസ് ആളു കൊള്ളാമെന്ന്... എന്നാല്‍ ആ നല്ല പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്ന പപ്പൂസിന്റെ നിസ്സഹായത കണ്ട് എനിക്ക് സഹതാപം തോന്നുന്നു. പപ്പൂസിനും ... പലരെയും പ്രീതിപ്പെടുത്തേണ്ടതുണ്ടോ....."
എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് വിശ്വമഹാകവിയുടെ മട്ടില്‍ ഗമയിലങ്ങനെയിരിക്കുന്ന ബ്ലോഗുലകത്തിലെ പ്രിയയെപ്പോലുള്ള കൃമികീടങ്ങള്ക്കിട്ട് പണി കൊടുത്തതിന് എന്തിനാണ് മച്ചാ ക്ഷമാപണം...?സത്യം പറഞ്ഞാല്‍ പപ്പൂസ് സ്വന്തം വില കളഞ്ഞു. ഓ സി ആര് അടിക്കുന്നവന് ഇത്രയ്ക്കങ്ങ് ചെറുതാവാന്‍ പാടില്ല. ബ്ലോഗിലെ ഒട്ടുമിക്കവരും കമന്റ് കിട്ടാന്‍ വേണ്ടി ഏത് വൃത്തികെട്ട പോസ്റ്റിലും കയറി തപസ്സിരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. കവിത എന്ന് പറയാന്‍ പോലും അര്‍ഹതയില്ലാത്ത പല പോസ്റ്റുകള്‍ക്കും 'മികച്ചതെന്ന്' പറഞ്ഞ് കമന്റിടുമ്പോള്‍ പല കൃമികീടങ്ങളും ആകാശവും ഭേദിച്ച് അഹങ്കരിച്ചു നില്‍ക്കുന്നത് കാണാതെ പോവുകയാണോ പപ്പൂസേ താന്‍... ഒരു കാര്യം എനിക്കുറപ്പാണ് .. പപ്പൂസ് എന്ന ബ്ലോഗര്‍ ബ്ലോഗുലകത്തില്‍ പുതിയതല്ല.. തന്റെ ശൈലി എനിക്ക് നല്ല പരിചയമുണ്ട്... ഏതായാലും ആളെ ഞാന്‍ വെളിപ്പെടുത്തുന്നില്ല... കാരണം പലരുടെയും ഒന്നിനും കൊള്ളാത്ത പോസ്റ്റുകള്‍ മികച്ചതെന്ന് കമന്റിടേണ്ടി വരുന്ന,, എന്നാല്‍ ബ്ലോഗിനെ ഗൗരവമായി കാണുന്ന ഏതാനും നല്ല ബ്ലോഗന്മാരില് ഒരാളാണ് താങ്കളെന്ന് ഞാന്‍ വിശ്വസിക്കുന്നു...
അതുകൊണ്ട് തന്നെ പപ്പൂസ് എന്ന ഇരട്ടപ്പേരില്‍ ബ്ലോഗ് തുടങ്ങിയത് നല്ലതു തന്നെ...കാരണം പറയേണ്ടത് പറയുവാന്‍ കഴിയാതെ വീര്‍പ്പുമുട്ടുമ്പോള്‍ അത്തരമൊരു ബ്ലോഗിലൂടെ നേരത്തെപോലെ കിടിലന്‍ പോസ്റ്റിട്ട് പലരുടെയും കഴുത്തിനിട്ട് പെടയ്ക്കാമല്ലോ... ഒരു കാര്യത്തില്‍ മാത്രം പപ്പൂസിനോട് എനിക്ക് യോജിക്കാന്‍ സാധിക്കില്ല... ക്ഷമാപണത്തിന്റെ കാര്യത്തില്‍ ... അതിലൂടെ പപ്പൂസ് സ്വയം ചെറുതായി.....
6 comments:
പപ്പൂസ് മുമ്പത്തെ പോസ്റ്റ് ഡിലീറ്റ് ചെയ്തു... എന്നിട്ട് സിനിമാസ്റ്റെയിലില്‍ ഒരു ക്ഷമാപണവും... ഇതു കണ്ടപ്പോളുണ്ടായ ദേഷ്യം മൂത്ത് മൂത്ത് കുട്ടൂസന് ഈ പോസ്റ്റിടേണ്ടി വന്നു.... കാല്‍ക്കാശിനു വിലയില്ലാത്തതരം എഴുത്തുമാത്രം കൈമുതലായുള്ള - എന്നാല്‍ ഞരമ്പുരോഗികളുടെ തള്ളിക്കയറ്റം കൊണ്ടു മാത്രം കമന്റുകള്‍ കൊണ്ട് സെഞ്ച്വുറി നേടുന്ന ബ്ലോഗിനിമാര്‍ക്കും ബ്ലോഗന്മാര്ക്കും സ്തുതിപാടുന്ന തരംതാണ ചില സ്ഥിരം ബ്ലോഗന്മാരുടെ പട്ടികയില്‍ പപ്പൂസിനെയും ചേര്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ കുട്ടൂസന് സങ്കടം കനത്തു ... ചാത്തനാണേ... സത്യം.....ഇനി പറയാനുള്ളതു മുഴുവന്‍ മാന്യമഹാശ്രീ പപ്പൂസ് അടികളോടാണ്...
താങ്കള്‍ ഇത്ര വലിയ ധീര വീര ശൂരന്‍ ആണെങ്കില്‍ അന്തസ്സോടെ തന്റെ ഒറിജിനല്‍ പേരിലോ മറ്റൊ ഈ പോസ്റ്റ് ചെയ്യാന്‍ മേലായിരുന്നൊ?. ‘ഞാന്‍ ഇവിടുത്തെ റെഗുലര്‍ ആണു പക്ഷെ ഇതിനു വേണ്ടി പുതിയ ഐഡി ഒണ്ടാക്കി എന്നു പറഞ്ഞപ്പോള്‍ പോയില്ലേ മോനെ ദിനേശാ എല്ലാം.
പപ്പൂസ് ആരാ എന്നു എനിക്കറിയില്ല, ,ആരായാലും എനിക്കൊരു കോപ്പുമില്ല. പക്ഷെ ഒരു കാര്യം വ്യക്തം അതു പപ്പൂസ് താങ്കള്‍ പറഞ്ഞ ഒരു കാര്യവും ആ പോസ്റ്റിലൂടെ പപ്പൂസ് ഉദ്ദ്യേശിച്ചിട്ടില്ല എന്നു അത് ശെരിക്കും മനസ്സിരുത്തി വായിക്കുന്ന ഏത് പൊട്ടനും മനസ്സിലാകും.
അതു പോലേ പ്രിയ പാരഡി ഉണ്ടാക്കി പപ്പൂസിനു പണി കൊടുത്തു എന്നും ലോകത്തിലേ ഏറ്റവും യോഗ്യന്‍ ആയ താങ്കള്‍ പറയുന്നു.
താന്‍ ഇത്രയും ഒരു വട്ടന്‍ ആണോടേ?? പപ്പൂസിന്റെ പ്രൊഫൈലും പോസ്റ്റുകളും മനസ്സിലാക്കി പപ്പൂസിനു ചേരുന്ന രീതിയില്‍ ഒരു പാരഡി ഉണ്ടാക്കിയതിനു അവരെ അഭിനദ്ധിക്കുകയല്ലെ വേണ്ടത്? പപ്പൂസ് അവരെ ക്രിട്ടിസൈസ് ഏതായാലും ഞാന്‍ ഇതെഴുതുന്നത് വരെ ചെയ്തിട്ടില്ല. പിന്നെ പ്രിയ ഉണ്ണിക്രിഷ്ണന്റെ അല്ല സാക്ഷാല്‍ ഉണ്ണിക്രിഷ്ണന്‍ കവിത എഴുതിയാലും ഞാന്‍ വായിക്കാറില്ല അതു കൊണ്ട് അതിനെ കുറിച്ചൊന്നും പറയാന്‍ ഇല്ല.
മോനേ.. വിന്‍സേ..................
താനിത്ര പൊട്ടനായിപ്പോയല്ലോ... കഷ്ടം
"ഞാനിവിടുത്തെ റെഗുലര്‍ ആണ്. പക്ഷേ അതിന് വേണ്ടി പുതിയ ഐഡി ഉണ്ടാക്കി" എന്ന് പറഞ്ഞത് വേറൊന്നിനുമല്ല.. സ്ഥിരം ബ്ലോഗറല്ലാത്ത പുതിയ ഒരാള്‍ വന്ന് ഒരു സുപ്രഭാതത്തില്‍ ഒരു പോസ്റ്റുണ്ടാക്കി കാച്ചിയാല്‍ അത് കണ്ണുമടച്ചങ്ങ് വിശ്വസിക്കാന്‍ താങ്കളുടെ തലയിലുള്ളത്രയും കളിമണ്ണ് ഇവിടുത്തെ മറ്റ് ബ്ലോഗന്മാര്ക്കില്ല....
അതൊരു കാര്യം. പിന്നെ ഈ മനസ്സിരുത്തി വായിച്ചിട്ട് താങ്കള്‍ക്ക് അര്‍ത്ഥം മനസ്സിലായത് വേറൊരു തരത്തിലാണെന്നും പപ്പൂസ് ഉദ്ദേശിച്ചത് അതല്ലെന്നും പറയുവാന്‍ ഭവാനെ പ്രേരിപ്പിച്ചതെന്താണ്... ഇതിനിടയ്ക്ക് പപ്പൂസ് ആരാണെന്ന് എനിക്കറിയില്ല... പ്രിയയല്ല സാക്ഷാല്‍ ഉണ്ണികൃഷ്ണന് കവിത താന്‍ വായിക്കാറില്ല എന്നൊക്കെ പറയുന്നത് കണ്ടു നല്ലതു തന്നെ. ഭഗവാന് എന്തായാലും തനിക്ക് കാണാന്‍ വേണ്ടി ബ്ലോഗില്‍ കവിതയെഴുതി പോസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല..
കവിത വായിക്കാതെ എഴുതിയത് പാരഡി ആണെന്നു മനസ്സിലാക്കാനുള്ള താങ്കളുടെ അപാരമായ കഴിവിനു മുന്നില്‍ അടിയന്റെ സാഷ്ടാംഗ പ്രണാമം.
താന്‍ പ്രിയയെ അഭിനന്ദിച്ചോ.. ആരു പറഞ്ഞു വേണ്ടെന്ന്... കോലിനു മുകളില്‍ തുണിചുറ്റി കണ്ടാല്‍ മതി ചില ഞരമ്പുരോഗികള്‍ പലര്‍ക്കും സപ്പോര്‍ട്ടുമായി ഓടി നടക്കും.. എന്നിട്ട് സിനിമയില്‍ കാണുന്ന ചില വട്ടന്മാരെ പോലെ ഉറക്കെ വിളിച്ചുപറയും... "ഞാന്‍ കവിത വായിക്കാറില്ല. അവര്‍ ഉദ്ദേശിച്ചത് അങ്ങിനെയല്ല എന്നൊക്കെ....." കഷ്ടം തന്നെ; അല്ലാതെന്തു പറയാന്‍ .....
കൊല്ലപ്പീടികയില് കയറി സൂചി വില്ക്കാന് നോക്കല്ലേ.. മോനേ... വിന്‍സേ...
ഇവിടേക്ക് വന്ന് മോന് മുള്ളാന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ... മോന് അത്രയങ്ങ് മൂത്തിട്ടില്ല....അതുകൊണ്ട് അടങ്ങിയൊരിടത്ത് ഇരിക്കുന്നതായിരിക്കും നല്ലത്.... അല്ലെങ്കില്‍ ഇങ്ങിനെ ചില ബ്ലോഗിമാര്ക്ക് വേണ്ടി അങ്ങുമിങ്ങും ഓടി നടക്കാന്‍ തോന്നും...കേട്ടോ....
ഇനിയും ഇത്തരം പൊട്ടത്തരങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു....
എടോ... പ്രയാസീ...
തന്നെപ്പറ്റി എനിക്ക് അത്യാവശ്യം നല്ല മതിപ്പൊക്കെയുണ്ടായിരുന്നു.. എല്ലാ പോസ്റ്റിലും കയറി മത്സരിച്ച് കമന്റിടുന്നതൊഴിച്ചാല് തന്നില്‍ വലിയ ദോഷമൊന്നും ഞാന്‍ കണ്ടില്ല...
എന്നാല്‍ ഇപ്പോള്‍ തന്റെ തനിനിറം മനസ്സിലായി.. നീയെന്താ പറഞ്ഞത് ചെന്നായയുടെ റോളാണ് എനിക്കെന്ന്.. അതേടോ... പക്ഷെ.. നിന്റെയൊക്കെ റോള്‍ കുറുക്കന്റെയാ.. കാര്യം കാണാന്‍ .. മണപ്പിച്ച് നടക്കുന്ന സി ക്ലാസ് കുറുക്കന്റെത്...
എത്ര സൗന്ദര്യമുണ്ടായാലും വേശ്യയാണെന്ന് തെരുവില്‍ നിന്ന് വിളിച്ചുപറഞ്ഞാല്‍ ഭോഗിക്കാന്‍ തോന്നില്ലത്രെ.. ഹ ഹ ഹ.. നിന്റെയൊക്കെ യഥാര്‍ത്ഥ മുഖം ആര്‍ക്കാ അറിയാന്‍ കഴിയുക... വിളക്കണച്ചാല്‍ അമ്മച്ചിയും ചരക്കാണെന്ന് പറയുന്ന കൂട്ടത്തിലാവാതിരുന്നാല് ഭാഗ്യം... അങ്ങിനെയാവരുതെന്ന് പ്രാര്‍ത്ഥിക്കുന്നു.
പിന്നെ നീയെന്താ ഡയലോഗടിച്ചത്..'അവിടെ കമന്റിടാ നീ നാറുമെന്നോ..' എടാ.. മോനേ.... സെപ്റ്റിംഗ് ടാങ്ക് അത്തറിനെപ്പറ്റി സംസാരിക്കുന്നതു പോലുണ്ടല്ലോ.. നിന്റെ വാക്കുകള്‍.. ഞാന്‍ മാറി നിന്നൊന്ന് ചിരിക്കട്ടെ....
ബു ,ഹ ,ഹ
മച്ചൂ ഇന്നാ കമന്റ്...!
യെവന്റെ ഒരു കാര്യം..ചെറിയ വിശയങ്ങള്‍ക്കു ഇങ്ങനെ വയലന്റാവല്ലും..
അണ്ണനെന്നെ സെപ്റ്റി ടാങ്കാക്കിയ സ്ഥിതിക്ക് ഇനി എപ്പഴും ഞനിവിടെ വരും..
പിന്നെ എനിക്കിട്ട കമന്റ് ഞാന്‍ ഡിലൂറ്റൂല കേട്ടാ..
അതെനിക്കു കിട്ടിയ അംഗീകാരമാ..
അണ്ണാ.. അണ്ണനൊരു പെഞ്ചുവ..ഞാന്‍ അണ്ണീന്നു വിളിച്ചോട്ടെ.!
അണ്ണാ.. മുറ്റിയ അണ്ണനോടൊന്നും മുട്ടാനുള്ള മൂ...പ്പ് ഈ പാവം ഞാഞ്ഞൂലുകള്ക്കില്ലണ്ണാ..
വിട്ടേരെ..പാവങ്ങള്‍ ജീവിച്ചു പോട്ടെ..
സത്യമായും ഞാനിപ്പ അണ്ണന്റെ ആരാധകനാ..
എന്തൊരു പോളപ്പന്‍ കമന്റുകളാ..
ഐ ലവ് യൂ.. അണ്ണാ.. ഐ ലവ് യൂ..:)
Post a Comment